Question: രാജ്യത്ത് ആദ്യമായി ബ്രെയിലി ലിപിയിൽ ഇൻഷുറൻസ് പോളിസി പുറത്തിറക്കിയത്
A. Star Health
B. New india
C. Reliance
D. Star India
Similar Questions
വ്യക്തിയെ തിരിച്ചറിയാം
ക്രിക്കറ്റ് മത്സരം മഴ പെയ്തു തടസ്സപ്പെടുമ്പോൾ ഫലം നിർണയിക്കാൻ ആശ്രയിച്ചിരുന്ന ഡി എൽ എസ്നിയമത്തിന് രൂപം നൽകിയവരിൽ ഒരാൾ
.ഗണിതശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹം സഹപ്രവർത്തകനുമായി ചേർന്നാണ് 1997 മഴ നിയമത്തിന് ജന്മം നൽകിയത്
A. ഡക്ക് വർത്ത്
B. ലൂയിസ് സ്റ്റേൺ
C. സ്റ്റീവൻ സ്റ്റേൺ
D. ഗുൽവാദിൻ നായിബ്
കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള 2025-ൽ (കേരള സ്കൂൾ ശാസ്ത്രോത്സവം 2025) ഒന്നാം സ്ഥാനം (ഓവറോൾ ചാമ്പ്യൻഷിപ്പ്) നേടിയ ജില്ല ഏതാണ്?